കേരളത്തിലെ മെഡിക്കൽ, ഡെൻ്റൽ പ്രവേശനത്തിൻ്റെ ആദ്യ അലോട്മെന്റ് വന്ന ഉടൻ തന്നെ സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കുള്ള ഇ.ഡബ്ല്യൂ.എസ്. സംവരണത്തിനെതിരെ കെ.പി സി.സി. ......
കൊച്ചി: കാക്കനാട് കിന്ഫ്രാ എക്സിബിഷന് പാര്ക്കില് മൂന്നു ദിവസമായി നടന്ന മെഡിക്കല് ഉപകരണ പ്രദര്ശം 'ഹോസ്പെക്സ് 2025' സമാപിച്ചു. സമാപന ദിവസമായ ഇന്നലെ ആശുപത്രികള്ക്കുളള എഫ് ഐ ടി സ്ട്രാറ്റജികള്, വളര്ച്ച, ഫണ്ടിംഗ് എന്നിവ സംബന്ധിച്ചുള്ള കോണ്ക്ലേവ് നടന്നു. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില് ഞായറാഴ്ച്ച നടന്ന അദാണി ട്രിവാന്ഡ്രം റോയല്സ്- കാലിക്കറ്റ് ഗ്ലോബ്സ്റ്റാര് മത്സരം കാണാന് വൈക്കം സാന്സ്വിത സ്പെഷ്യല് സ്കൂളിലെ കുട്ടികളെത്തി. ക്രിക്കറ്റ് മത്സരം തത്സമയം കാണാണമെന്ന ആഗ്രഹം സെന്ററിലെ ചില കുട്ടികള് സ്കൂള് അധികൃതരെ അറിയിച്ചതിനെത്തുടര്ന്നാണ് ഇത്തരത്തിലൊരു അവസരമൊരുങ്ങിയത്. ......
ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമത്തിലെ 151A വകുപ്പ് പ്രകാരം ഏതെങ്കിലും ജനപ്രതിനിധി സഭയിൽ അംഗത്തിന്റെ ഒഴിവ് വന്നാൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കേണ്ടത്.
ജനപ്രാതിനിധ്യ നിയമം 1951-ലെ 147, 149, 150, 151 വകുപ്പുകളിൽ പറയുന്ന ഒഴിവുകളുമായി ബന്ധപ്പെട്ടാണ് ഈ നിയമം ബാധകം. ......
തിരുവനന്തപുരം: രാജ്യത്തെ ജിഎസ്ടി (ചരക്കു സേവന നികുതി) ഘടന ലളിതമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം യാഥാർത്ഥ്യത്തിലേക്ക്. നിലവിലുള്ള നികുതി സ്ലാബുകൾ നാലെണ്ണമായി കുറയ്ക്കാൻ ധനമന്ത്രിമാരുടെ സമിതി ശുപാർശ ചെയ്തു. ......
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തലിന് എതിരെ ലൈംഗിക ആരോപണങ്ങളിൽ ഒടുവിൽ സംസ്ഥാന വനിതാ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷൻ സ്വമേധയാ കേസെടുത്തത്, കേരള ശബ്ദം മുൻപ് റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ്. ......
ഹെൽമറ്റില്ലാതെ ബൈക്കിൽ അഭ്യാസം കാണിച്ച സ്പൈഡർമാന് പതിനയ്യായിരം രൂപ പിഴ. ഒഡിഷയിലെ റൂർക്കേലയിലാണ് സ്പൈഡർമാൻ വേഷം ധരിച്ച് ബൈക്കോടിച്ച യുവാവിന് പൊലീസ് പിഴ ചുമത്തിയത്. ......
ലൈംഗികാരോപണ വിവാദം കത്തുന്നതിനിടെ വീണ്ടും മാധ്യമങ്ങളെ കണ്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ രാജിക്കായി പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് മാധ്യമങ്ങളെ കണ്ടത്. ......
ലൈംഗികാരോപണങ്ങളിൽപെട്ട രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു തന്നെ നിയമസഭാംഗത്വം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രാഹുലിന്റെ രാജിവേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് കാലതാമസമില്ലാതെ സ്ഥാനമൊഴിയാൻ രാഹുൽ തയ്യാറാകുന്നത്. ......
ലൈംഗികാരപണ വിവാദത്തിൽപെട്ട കോൺഗ്രസിന്റെ യുവ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തർ എംപി. സാങ്കേതികമായി രാഹുലിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടുന്നു. ......